യു.പിയിലെ 8 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്; അറോഹയിലെ വോട്ടര്‍മാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം

മുസഫര്‍ നഗറടക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളാണ് മറ്റന്നാള്‍ വിധിയെഴുതുന്നത്.എസ്.പിയും ബി.എസ്.പിയും സഖ്യത്തിലായതോടെ ഇവിടെ രാഷ്ട്രീയ സമാവാക്യവും ചര്‍ച്ചകളും മാറി.

Update: 2019-04-09 03:20 GMT
Advertising
Full View
Tags:    

Similar News