ഏമൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ കോണ്‍ഗ്രസിന്റെ ചിഹ്നമായി മാറിയ ചരിത്രമിങ്ങനെയാണ്... 

1982 ഡിസം 13ന് ഇന്ദിരാഗാന്ധി പാലക്കാടെത്തി ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കൈപ്പത്തി പ്രതിഷ്ഠയെ വണങ്ങി ഡല്‍ഹിയിലെത്തിയ ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തിയാണെന്ന് പ്രഖ്യാപിച്ചു.

Update: 2019-04-12 03:58 GMT
Advertising
Full View
Tags:    

Similar News