തന്റെ ഛായാചിത്രവുമായി എത്തിയ ഏഴാം ക്ലാസുകാരിക്ക് പ്രിയങ്കയുടെ ആലിംഗനം

നിലമ്പൂരിലെ പൊതുപരിപാടിക്കിടെയാണ് ചിത്രവുമായി സദസിലിരുന്ന നമിത മനോജ് എന്ന പെൺകുട്ടിയെ പ്രിയങ്ക വേദിയിലേക്ക് ക്ഷണിച്ചത്.

Update: 2019-04-21 04:02 GMT
Advertising
Full View
Tags:    

Similar News