വോട്ട് ചെയ്യാനാകില്ലെങ്കിലും വോട്ട് വഴിയില്‍ ഇവരുമുണ്ടായിരുന്നു..ഈ കുട്ടിക്കൂട്ടങ്ങള്‍

അവധിക്കാലമായതിനാല്‍ പല സ്വീകരണ കേന്ദ്രങ്ങളിലും ഇവരായിരുന്നു താരം.മാലയിട്ടും പൂക്കള്‍ നല്‍കിയും സ്ഥാനാര്‍ഥികളെ വരവേല്‍ക്കാന്‍ മുന്നിലുണ്ടായിരുന്നു. 

Update: 2019-04-22 03:21 GMT
Advertising
Full View
Tags:    

Similar News