കൃഷിയിടങ്ങൾ താറുമാറാക്കി വന്യമൃഗങ്ങൾ; ഭീതിയില്‍ ആദിവാസി കുടിലുകള്‍
കൂട്ടത്തോടെയെത്തുന്ന കാട്ടാനകളും കാട്ടുപന്നികളും കൃഷിയിടങ്ങള്‍ താറുമാറാക്കുന്നത് പതിവാണ്. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചിട്ടും നഷ്ടപരിഹാരമായി സർക്കാർ ധനസഹായം ലഭിക്കുന്നില്ലെന്നും പരാതിപ്പെടുന്നു
Update: 2020-02-05 03:03 GMT