മഴക്കാലമായാലും വേനലായാലും മലപ്പുറം നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം തന്നെ പ്രധാന പ്രശ്നം

നാലും അഞ്ചും ദിവസം കൂടുമ്പോഴാണ് പൈപ്പ് ലൈനിൽ വെള്ളമെത്തുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക്‌ പോലും വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശങ്ങളിലെ കുടുംബങ്ങൾ

Update: 2020-02-28 05:14 GMT
Advertising
Full View
Tags:    

Similar News