ഭാര്യ ഡബിള്‍ ബെല്ലടിച്ചാലേ ഈ ഭര്‍ത്താവ് വണ്ടിയെടുക്കൂ...

കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി കണ്ണൂര്‍ നഗരത്തിലെ തിരക്കേറിയ നിരത്തില്‍ പിന്‍വാതിലില്‍ നിന്ന് ബസ് നിയന്ത്രിക്കുന്ന ഒരു വനിതയുണ്ട്. അറക്കല്‍വീട്ടിൽ റെജിമോളെന്ന ആ ക്ലീനറെ നമുക്ക് ഒന്ന് പരിചയപ്പെടാം

Update: 2020-03-08 04:25 GMT
Advertising
Full View
Tags:    

Similar News