കോവിഡ് 19: വൃദ്ധരെയും, രോഗികളെയും, കുട്ടികളെയും എങ്ങനെ കരുതാം
കോവിഡ് 19 കേസുകൾ കൂടുകയാണ്. ഇതുവരെ നാം ചെയ്തിരുന്ന പ്രതിരോധ പ്രവർത്തനങ്ങളിലും കരുതലിലും കുറവ് വരുത്തരുത്. വൃദ്ധൻ, രോഗികൾ, കുട്ടികൾ തുടങ്ങിയവരുടെ കാര്യത്തിൽ ശ്രദ്ധ വേണം..
Update: 2020-03-24 05:01 GMT