മദ്യാസക്തി ചികിത്സിച്ചില്ലെങ്കില്‍ കോവിഡിനേക്കാള്‍ വലിയ വിപത്താകുമെന്ന് ഡോക്ടര്‍
മദ്യാസക്തി പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കോവിഡിനെക്കാൾ വലിയ വിപത്താകുമെന്ന് ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒയും സൈക്യാട്രിസ്റ്റുമായ ഡോ.എസ്. ഷാലിമ.
Update: 2020-03-29 06:38 GMT