50 രൂപയുണ്ടെങ്കില്‍ ബുള്ളറ്റുണ്ടാക്കാം, 150 രൂപക്ക് ഓട്ടോയും
വണ്ടികളെല്ലാം റോഡില്‍കൂടി ഓടുന്ന കണ്ടീഷനാണ്.ബസാണങ്കില്‍ രാത്രിയും ഓടിക്കാം.ക്യത്യസമയത്ത് അറ്റകുറ്റപണികളും നടത്തും.ഓട്ടം കഴിഞ്ഞ് കഴുകി വൃത്തിയാക്കിയിട്ടേ പാര്‍ക്ക് ചെയ്യൂ
Update: 2020-06-08 03:22 GMT