മട്ടുപ്പാവില്‍ ഒരു മുന്തിരിത്തോട്ടം തന്നെയുണ്ടാക്കി വീട്ടമ്മ
ആകെയുള്ളത് മൂന്ന് സെന്‍റ് ഭൂമി. വീട് വെച്ചതോടെ മുറ്റം പോലുമില്ലാതായി. കൃഷിയെ ഏറെ സ്നേഹിക്കുന്ന ജസീന പകരം ഒരു മാര്‍ഗം കണ്ടു പിടിച്ചു.മുന്തിരിയും ഷമാമുമൊക്കെ ടെറസില്‍ വെച്ചു പിടിപ്പിക്കുക
Update: 2020-06-10 04:22 GMT