ലിപികളില്ലെങ്കിലും ഈ ഗ്രോത്രഭാഷകള്‍ക്ക് 'മഴവില്‍പ്പൂവിന്‍റെ' അഴകുണ്ട്; ആദിവാസി ഊരുകളില്‍ ആവേശമായി ഓണ്‍ലൈന്‍ ക്ലാസുകള്‍
ലിപികളില്ലാത്ത ഗോത്ര ഭാഷകളിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ആവേശത്തോടെ പിന്തുടരുകയാണ് വയനാട്ടിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ
Update: 2020-07-19 05:18 GMT