ലോക്ഡൗണില്‍ കേക്കുണ്ടാക്കാന്‍ പഠിച്ചു; ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങി വീട്ടമ്മമാര്‍
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലൊരു വരുമാനമാര്‍ഗം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ ഈ ക്രിസ്മസിനെ പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്
Update: 2021-12-18 03:17 GMT