'ചെറിയൊരു മഴ പെയ്താല്‍ അപ്പോള്‍ പോകും'
രണ്ടു കിലോമീറ്ററോളം ദൂരം വനത്തിനുള്ളിലൂടെയാണ് പ്രദേശത്തേക്ക് വൈദ്യുതി ലൈൻ എത്തുന്നത്. വനത്തിലൂടെയല്ലാതെയും പ്രദേശത്തേക്ക് വൈദ്യുതിയെത്തിക്കാൻ മാർഗമുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം
Update: 2021-07-13 08:10 GMT