വംശഹത്യയുടെ ഉപകരണം; ഇസ്രായേലി പൗരത്വം ഉപേക്ഷിച്ച് അവി സ്റ്റെയ്ൻബെർഗ്
ഇസ്രായേൽ പൗരത്വം ഉപേക്ഷിക്കാൻ മനസ്സുള്ളവർ മുന്നോട്ട് വരണമെന്നും ഫലസ്തീൻ നേതൃത്വം നൽകുന്ന ചെറുത്തുനിൽപ്പിനൊപ്പം നിൽക്കണമെന്നും സ്റ്റെയ്ൻബെർഗ് ആഹ്വാനം ചെയ്തിട്ടുണ്ട്
Update: 2025-01-01 17:45 GMT