കൊച്ചി നഗരത്തിന്‍റെ ചരിത്രമെഴുതിയ ജൂത തെരുവിന്‍റെ വിശേഷങ്ങൾ
മട്ടാഞ്ചേരി കൊട്ടാരത്തിനും ജൂത പള്ളിക്കും ഇടയിലുള്ള ചെറിയ തെരുവാണ് ജൂതത്തെരുവ് എന്നറിയപ്പെടുന്നത്. ഒരു കാലഘട്ടത്തിന്‍റെ ചരിത്രവും സംസ്കാരവും ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട് മട്ടാഞ്ചേരിയിലെ ഈ ജൂതത്തെരുവിൽ
Update: 2021-07-21 04:34 GMT