നീലന്‍,മൂവാണ്ടന്‍,രത്നഗിരി..ഒരു മാവില്‍ കായ്ച്ചത് 30 തരം വ്യത്യസ്ത മാങ്ങകള്‍

ഒരു മാവിൽ 30 തരം വെറൈറ്റി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത് കാണണോ, വണ്ടി നേരെ കോഴിക്കോട്ടെ കാരശേരിയിലേക്ക് വിട്ടാൽ മതി. അബ്ദു പൊയിൽ എന്ന കർഷകനാണ് ഈ അത്ഭുത കാഴ്ചകൾക്ക് പിന്നിൽ.

Update: 2022-04-22 07:40 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News