ഒരു മാവ് മുറിച്ചതിന്‍റെ 'പ്രതികാരം'... ഇന്ന് കണ്ണപുരം ഗ്രാമം മുഴുവൻ നാട്ടുമാവുകൾ

ഓർമകളുടെ പുളിയും മധുരവും നിറഞ്ഞ നാട്ടുമാന്തോപ്പുകൾ.രുചി വൈവിദ്ധ്യവും രൂപ വൈവിധ്യവും കൊണ്ട് നാവിൽ കൊതി നിറക്കുന്ന മാമ്പഴങ്ങൾ. ഇതാണ് കണ്ണൂർ കണ്ണപുരം കുറുവകാവിന് സമീപത്തെ ആ നാട്ടുമാവ് ഗ്രാമം.

Update: 2022-05-06 02:24 GMT
Editor : Jaisy Thomas | By : Web Desk
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News