ലോക്ഡൗൺ കാലത്ത് മനസിൽ തോന്നിയ ചിന്തകൾ ചിത്രങ്ങളായി; ചിത്രപ്രദർശനമൊരുക്കി പ്ലസ് വൺ വിദ്യാര്‍ഥിനി
പറയാനുള്ളതെല്ലാം ക്യാന്‍വാസിലാക്കി സമൂഹത്തോട് സംവദിക്കുകയാണ് കോഴിക്കോട് ഒരു പ്ലസ് വണ്‍കാരി. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ നേഹ വി ആണ് ലോക്ഡൗൺ കാലം വരകൾക്കായി മാറ്റിവെച്ചത്
Update: 2021-11-19 02:27 GMT