കൃത്രിമക്കാലുമായി സ്കൈ ഡൈവിങ്; അതിജീവനത്തിന്‍റെ പുതിയ മുഖമായി ശ്യാം
കൃത്രിമക്കാലും ഒരു വർഷം മുൻപ് മാറ്റിവെച്ച വൃക്കയുമായി 12,000 അടി ഉയരത്തിൽനിന്ന് സ്കൈ ഡൈവിങ് നടത്തി ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് ശ്യാം എന്ന 23കാരൻ
Update: 2024-01-24 02:39 GMT