'ഇതാണ് സ്വർഗം'; മഞ്ഞിൽ പുതഞ്ഞ് ദാൽ തടാകവും പരിസരങ്ങളും

കശ്മീരിലെ ശ്രീനഗറിൽ ശക്തമായ മഞ്ഞ് വീഴ്ചയ തുടരുകയാണ്. ദാൽ തടാകവും പരിസര പ്രദേശവും മഞ്ഞിൽ പുതച്ച് കിടക്കുന്നു. നിരവധി വിനോദസഞ്ചാരികളാണ് മഞ്ഞുവീഴ്ച കാണുന്നതിനും ആസ്വദിക്കുന്നതും ഇവിടെ എത്തുന്നത്

Update: 2023-01-30 07:22 GMT
Advertising


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - സിതാര ശ്രീലയം

contributor

Similar News