ഞങ്ങളും കൃഷിയിലേക്ക്; പഠനത്തോടൊപ്പം കൃഷിയുമായി കുട്ടിക്കര്‍ഷകര്‍
വിഷരഹിത പച്ചക്കറി കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില്‍ കൃഷി ആരംഭിച്ചത്. 208 ഗ്രോ ബാഗുകളിലായി മുളക്, വെണ്ട,കത്തിരി, വഴുതന,തക്കാളി, ചീര എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി
Update: 2022-11-11 02:49 GMT