ഭക്ഷണ വൈവിധ്യങ്ങളുടെ യെമൻ; ആതിഥേയ സൽക്കാരത്തിൽ മുന്നിൽ
കേരളം ഉൾപ്പെടെ ലോകത്തെ മിക്ക പ്രദേശങ്ങളിലും യെമനി മന്തി വിഭവങ്ങൾക്കും മറ്റും ആരാധകർ ഏറെയാണ്. മിക്കവാറും വീടുകളിൽ വിരുന്നിനൊപ്പം ദഫ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ദൈവിക കീർത്തനങ്ങളും പതിവാണ്
Update: 2021-09-24 04:04 GMT