അനു സിനു; സൗഹൃദങ്ങളുടെ ധാരാളിമയിൽ ജീവിച്ച എഴുത്തുകാരൻ
‘എടോ മനുഷ്യ’ എന്ന സംബോധനയിൽ ഞങ്ങൾക്ക് കടലോളം കാര്യങ്ങൾ പറയാമായിരുന്നു. ജീവിതത്തെപ്പറ്റി, എഴുത്തിനെപ്പറ്റി ഒക്കെ. അതിനിയില്ല. അയാളുടെ വലിഞ്ഞുമുറുകിയ െകട്ടിപ്പിടുത്തങ്ങളില്ല. തളരുന്ന നിമിഷത്തിൽ...