<p>സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം. 2005 ഏപ്രില്‍ 11 മുതല്‍ ഇവര്‍ പശ്ചിമ ബംഗാളില്‍ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി 1993 മുതല്‍ 2004 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ബൃന്ദ ഇപ്പോള്‍ അതിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. Survival and Emancipation: Notes from Indian Women’s Struggles എന്ന പുസ്തകം എഴുതിയിട്ടുണ്ട്.</p>