ഓര്‍മയായത് സൌമ്യതയുടെ, വിനയത്തിന്റെ, ഇച്ഛാശക്തിയുടെ സൂഫീഭാവം
എന്തെങ്കിലും എഴുതുക എന്ന ശീലം പി.ടിക്കില്ല. നന്നായി പഠിച്ച് മനനം ചെയ്തേ പി.ടി എന്തും എഴുതൂ. എല്ലാ അര്‍ത്ഥത്തിലും ബഹുമുഖ പ്രതിഭയായ പി.ടി അതിന്റ തലക്കനം തീരെയില്ലാത്ത സൗമ്യനും വിനയാന്വിതനുമായിരുന്നു