Light mode
Dark mode
News Editor, MediaOne
Contributor
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. മീഡിയവണിൽ ന്യൂസ് എഡിറ്റർ.
Articles
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയുടെ പ്രകടനം കണ്ടവർക്കറിയാം, അവർ ഏതുതരം ഫുട്ബോളാണ് കളിക്കുന്നതെന്ന്. പന്ത് നിയന്ത്രണത്തിലുള്ളപ്പോൾ കളിക്കാരുടെ സവിശേഷമായ ടേണുകളും 50-50 ചാൻസ് എന്ന് തോന്നിക്കുന്ന ചെറിയ...
പെനാൽട്ടി കിക്കെടുക്കുന്നതിൽ ജാപ്പനീസ് കളിക്കാരുടെ പരിചയക്കുറവും പരിഭ്രമവും പ്രകടകമായിരുന്നു. ലിവാക്കോവിച്ച് എതിരാളികളുടെ മനസ്സുവായിച്ച് അവരെക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന ഇടത്തേക്ക് പന്തടിപ്പിക്കുകയാണ്...
മുൻ മത്സരങ്ങളിലേതു പോലെ കളി വരുതിയിലാക്കുക എന്ന ലളിതമായ കാര്യമാണ് ഇന്നും ഡച്ചുകാർ ചെയ്തത്. പ്രകടമായ വ്യത്യാസം കൂടുതൽ അറ്റാക്കിങ് ഇന്റന്റും വേഗതയിലുള്ള ഫോർവേഡ് പാസുകളുമുണ്ടായി എന്നതാണ്.
2010 ജൂലൈ മൂന്നിന് ജൊഹാനസ്ബർഗിൽ വെച്ച്, എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഘാനയുടെ ഗോളെന്നുറച്ച ശ്രമം ഗോൾലൈനിൽ വെച്ചു ലൂയിസ് സുവാരസ് കൈകൊണ്ട് തടഞ്ഞത് ഓർമ കാണാത്തവരുണ്ടാവില്ല.
താൽപര്യമില്ലാത്ത പോലെ പന്തുകളിക്കുകയും തുറന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്ത ബെൽജിയം ഈ വിധി അർഹിച്ചതായിരുന്നു; ജർമനിയുടേത് അങ്ങനെ ആയിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ആദ്യമത്സരത്തിലെ ആലസ്യത്തിന്...
അർജന്റീന - പോളണ്ട് മത്സരം ഒരിടത്ത് നടക്കുമ്പോൾ മെസ്സിയും ചെസ്നിയും തമ്മിൽ മറ്റൊരു മത്സരം കൂടിയുണ്ടായിരുന്നു ഗ്രൗണ്ടിൽ. അത്യധ്വാനം ചെയ്തിട്ടും പലതവണ ഗോൾ ലക്ഷ്യം വെക്കാൻ കഴിഞ്ഞിട്ടും ആ കളിയിൽ ജയിക്കാൻ...
വിരസമായി, ചടങ്ങായി അവസാനിക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങൾക്ക് ജീവൻ പകരുകയും ചരിത്രം കുറിക്കുകയും ചെയ്ത തുനീഷ്യക്കും സോക്കറൂസിനും നന്ദി...
ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലേക്ക് കരുതിവെച്ചതു പോലൊരു അസ്വാഭാവികത കാസമിറോ നേടിയ ആ ഗോളിനും അതിലേക്കുള്ള ചലനങ്ങൾക്കുമുണ്ടായിരുന്നു.
അർജന്റീനക്കെതിരെ സൗദി അറേബ്യ കളിച്ച ഹൈലൈൻ ഡിഫൻസ് പാളിപ്പോയിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്നു മനസ്സിലാക്കേണ്ടവർ കാമറൂണിനെതിരെ സെർബിയയ്ക്ക് സംഭവിച്ചത് കാണണം.
അച്ചടക്കും ക്ഷമയും കൊണ്ട് മെക്സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു...
എതിരാളികളെ കളിക്കാൻ വിട്ട് പ്രതിരോധിക്കാൻ തീരുമാനിക്കുന്ന ഒരു സ്ട്രാറ്റെജിയിലേക്ക് മാറാൻ വാൻഹാളിനെ പോലെ പരിചയസമ്പന്നയായ കോച്ചിനെയും ഹോളണ്ടിനെ പോലെ നല്ല കളിക്കാരുള്ള ടീമിനെയും നിർബന്ധിതരാക്കി എന്നതാണ്...
തന്ത്രശാലിയായ ഒരു കോച്ച് വിഭാവന ചെയ്യുന്ന കളി മൈതാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുക എങ്ങനെയെന്നതിന് ഏറ്റവും കൃത്യമായ ഉത്തരമാണ് ഈ രാത്രിയിൽ ബ്രസീൽ നൽകിയത്.
തുറന്ന ഗോളവസരങ്ങളും ബോക്സിലെ ഉത്കണ്ഠാ നിമിഷങ്ങളും കുറവായ മിഡ്ഫീൽഡ് ബാറ്റിലായിരുന്നെങ്കിലും കളി ആവേശകരമാക്കിയത് ആഫ്രിക്കൻ ടീമാണ്. ഇരുടീമുകളിൽ കൂടുതൽ അഭിനിവേശവും ശ്രദ്ധയും പുലർത്തിയ അവർ ലൂക്കാ...
ഈ തോൽവി അർജന്റീനയുടെ വഴിയടക്കുമോ? മുന്നോട്ടു കയറാൻ ബിയൽസയുടെ പാഠം പഠിച്ചുവരുന്ന പോളണ്ടും യുവനിരയുടെ കരുത്തുള്ള മെക്സിക്കോയും അനുവദിക്കുമോ?
സാദിയോ മാനെ ഉണ്ടായിരുന്നെങ്കിൽ മറ്റൊരു റിസൾട്ടിൽ അവസാനിക്കേണ്ട മത്സരമായിരുന്നു ഇത്
പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം...
ക്രിക്ഇൻഫോ സീനിയർ സബ് എഡിറ്റർ കാർത്തിക് കൃഷ്ണസ്വാമി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
"നിങ്ങൾ ഞങ്ങളോട് ഗസ്സയോടെന്ന പോലെ പെരുമാറുന്നു" എന്നാണ് യുക്രൈൻ പ്രതിനിധി ഇസ്രായേലിനോട് അരിശപ്പെട്ടത്
കളിയുടെ ഭാവത്തിൽ താളഭംഗമുണ്ടാക്കി റോഡ്രിഗോ ഡിപോളും എയ്ഞ്ചൽ ഡിമരിയയും ചേർന്ന് അങ്ങനെയൊരു നീക്കം നടത്തുമെന്നുള്ള ചിന്ത മാസ്റ്റർ ടാക്ടീഷ്യനായ ബ്രസീൽ കോച്ച് ടിറ്റെയുടെ ബുദ്ധിയിൽ തെളിഞ്ഞതു പോലുമില്ല.
അർജന്റീനയുടെ ട്രോഫിശാപത്തിനു കാരണമായി പറയാവുന്ന, അധിമാർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ലാത്ത ഒരു വസ്തുതയുണ്ട്; എണ്ണംപറഞ്ഞ ഒരു ഗോൾകീപ്പറുടെ അഭാവം. അത് പരിഹരിക്കപ്പെടുകയാണോ?