ബിഎംഡബ്ലിയു 3 ജിടി ഇന്ത്യന്‍ വിപണിയില്‍, വില 43.30 ലക്ഷം
- Published:
28 Nov 2017 8:28 AM GMT
ബിഎംഡബ്ലിയു 3 ജിടി ഇന്ത്യന്‍ വിപണിയില്‍, വില 43.30 ലക്ഷം
അടിസ്ഥാന മോഡലായ സ്പോര്‍ട്ട് ലൈന്‍ ഡീസല്‍ (320d) ക്ക് പുറമെ ലക്ഷ്വറി ലൈന്‍ ഡീസല്‍ (46.50 ലക്ഷം), ലക്ഷ്വറി ലൈന്‍ പെട്രോള്‍ (330i) 47.50 ലക്ഷം രൂപ എന്നിവയാണ് വിപണിയില്‍ ലഭ്യമായ
ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു 3ജിടി ശ്രേണിയില്‍പ്പെട്ട ഗ്രാന്‍ ടറിസ്മോ ഇന്ത്യന്‍ വിപണിയിലിറക്കി. 43.30 രൂപയാണ് അടിസ്ഥാന വില. അടിസ്ഥാന മോഡലായ സ്പോര്‍ട്ട് ലൈന്‍ ഡീസല്‍ (320d) ക്ക് പുറമെ ലക്ഷ്വറി ലൈന്‍ ഡീസല്‍ (46.50 ലക്ഷം), ലക്ഷ്വറി ലൈന്‍ പെട്രോള്‍ (330i) 47.50 ലക്ഷം രൂപ എന്നിവയാണ് വിപണിയില്‍ ലഭ്യമായ മറ്റ് മോഡലുകള്‍. 3 ജിടിയുടെ മൂന്ന് പെട്രോള്‍ മോഡലുകളും അഞ്ച് ഡീസല്‍ മോഡലുകളുമാണ് ആഗോളതലത്തില്‍ ബിഎംഡബ്ലിയു രംഗത്തിറക്കിയിട്ടുള്ളത്.
Next Story
Adjust Story Font
16