സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
ഇന്നലെയും വില വർദ്ധിച്ചിരുന്നു
കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 46,400 രൂപയായി ഉയർന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 5770 രൂപയായിരുന്നു വില.പവന് 46,160 രൂപയും. പത്ത് ദിവസത്തിന് ശേഷം വ്യാഴാഴ്ചായാണ് സ്വർണവില വർദ്ധിച്ചത്.
ജനുവരിയിലെ സ്വർണവില
ജനുവരി 1 - വിപണി വില 46,840 രൂപ (ഒരു പവൻ)
ജനുവരി 2 - പവന് 160 രൂപ ഉയർന്നു. 47,000 രൂപ
ജനുവരി 3 - 200 രൂപ കുറഞ്ഞു. 46,800 രൂപ
ജനുവരി 4 - 320 രൂപ കുറഞ്ഞു. 46,480 രൂപ
ജനുവരി 5 - 80 രൂപ കുറഞ്ഞു. 46,400 രൂപ
ജനുവരി 6 - വില മാറ്റമില്ല. 46,400 രൂപ
ജനുവരി 7 - വില മാറ്റമില്ല. 46,400 രൂപ
ജനുവരി 8 - 160 രൂപ കുറഞ്ഞു.46,240 രൂപ
ജനുവരി 9 - 80 രൂപ കുറഞ്ഞു .46,160 രൂപ
ജനുവരി 10 - വില മാറ്റമില്ല 46,160 രൂപ
ജനുവരി 11 - 80 രൂപ കുറഞ്ഞു.46,080 രൂപ
ജനുവരി 12 - 80 രൂപ ഉയർന്നു 46,160 രൂപ
Adjust Story Font
16