Quantcast

കെഎഫ്സിയുടെ വായ്പ 10000 കോടിയായി ഉയര്‍ത്തും.... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

MediaOne Logo

Media One

  • Published:

    2021-06-04 04:29:16.0

കെഎഫ്സിയുടെ വായ്പ 10000 കോടിയായി ഉയര്‍ത്തും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് ഒരു വർഷം വരെ മൊറട്ടോറിയം. വായ്പ കൃത്യമായ തിരിച്ചവര്‍ക്ക് 20 ശതമാനം അധിക വായ്പ.

TAGS :

Next Story