Quantcast

ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പഠനത്തിന്... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

MediaOne Logo

Media One

  • Published:

    2021-06-04 04:31:13.0

ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പഠനത്തിന് അഞ്ചുകോടി. ഇരുചക്രവാഹനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്‍ട്രിക്  വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വായ്പ. ഹൈട്രജൻ ഇന്ധനമാക്കി 10 ബസ്. 3000 ബസുകള്‍ സിഎന്‍ജിയിലേക്ക്. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടി.

TAGS :

Next Story