Quantcast

വിദ്യാര്‍ഥികള്‍ക്കൊപ്പം ഹോളിയാഘോഷിച്ച് ഹൈബിയുടെ വോട്ടുപിടിത്തം

ആലുവ യു.സി കോളേജില്‍ പ്രചരണത്തിനെത്തിയ എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഹോളി ആഘോഷിച്ചാണ് മടങ്ങിയത്. ക്യാമ്പസില്‍ കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോളി സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    22 March 2019 2:35 PM GMT

വിദ്യാര്‍ഥികള്‍ക്കൊപ്പം ഹോളിയാഘോഷിച്ച് ഹൈബിയുടെ വോട്ടുപിടിത്തം
X
TAGS :

Next Story