Light mode
Dark mode
Reporter at Qatar, MediaOne
Contributor
Articles
ദോഹ. ഖത്തറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.61 ഉം 70 ഉം വയസുള്ള രണ്ടുപേരാണ് മരിച്ചത്രി. ആകെ 365 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 304...
ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാനൂറില്‍ താഴെയെത്തി. ഇന്ന് 394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.309 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.85 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ 5328 ആയി.39...
ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന വെബിനാർ നാളെ. ഖത്തർ സമയം വൈകിട്ട് 5.30 നു നടക്കുന്ന പരിപാടിയിൽ സുപ്രീംകോടതിയിലെ അഭിഭാഷകൻ അഡ്വ:...
ദോഹ.12 തൊഴില്‍ റിക്രൂട്ടിങ് കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം.നിയമലംഘനം നടത്തിയതിനാണ് നടപടി.ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉള്‍പ്പെടെ മുന്‍ നിര്‍ത്തിയാണ്...
ദോഹ: ഖത്തറിൽ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന വ്യാപാരികളും ഡെലിവറി സേവനദാതാക്കളും ചരക്കുകളുടെയും സേവനങ്ങളുടെയും നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിച്ചിരിക്കണമെന്ന് വാണിജ്യ വ്യവസായ...
ഖത്തറില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 60 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 7755 ആയി കുറഞ്ഞു.55 കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍...
ദോഹ. ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.570 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 43 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 8555 ആയി കുറഞ്ഞു. ആകെ 67 കോവിഡ് രോഗികള്‍ മാത്രമാണ്...
ദോഹ. ഖത്തറില്‍ ഇന്ന് 607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.486 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.121 പേര്യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 8,977 ആയി കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍...
ദോഹ. ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ്ജ് ഈടാക്കിയതിൽ കേരളാ സർക്കാർ വിശദീകരണം നൽകണമെന്ന് ഖത്തര്‍ കെ.എംസിസി. 2490 രൂപവരെയാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് യാത്രക്കാരില്‍ നിന്നും...
ദോഹ: ഇടുക്കി ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്ദുൽ ഹഖ് (32) ദോഹയിൽ മരിച്ചു. അക്രോ ബാറ്റ് ലിമോസിൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ അൽ ദാഇയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം...
ദോഹ. കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ' മലപ്പുറംപെരുമ ' സീസൺ ഫോറിന് ഖത്തറിൽ തുടക്കമായി.മുൻ എം എൽ എ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ്...
ഖത്തറില്‍ വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് വന്ന് ഭേദമായ വിദ്യാര്‍ഥികള്‍ക്കും വാരാന്ത്യ റാപ്പിഡ് ആന്റിജന്‍ പരിശോധന വേണ്ട. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനെടുത്ത...
ദോഹ. ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 654 പേര് സന്പര്‍ക്ക രോഗികളും 122 പേര് യാത്രക്കാരുമാണ്. ആകെ 10708 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്.പ്രതിദിന രോഗികളുടെ...
ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യ ആറാമത്
ദോഹ.ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നൂറിലേറെ രോഗികളുടെ കുറവാണ് ഉണ്ടായത്. ഇന്ന് 819 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....
ഖത്തർ കെ എം സിസി മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന മലപ്പുറംപെരുമ സീസൺ -4 ഉദ്ഘാടനം നാളെ. വൈകിട്ട് ഏഴരയ്ക്ക് ഐസിസി അശോക ഹാളിലാണ് ചടങ്ങ്. മുൻ എം എൽഎ പാറക്കൽ അബ്ദുല്ലയാണ് ഉദ്ഘാടകന്‍.ഖത്തർ കെ എം...
ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധന. ഇന്ന് 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.754 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.169 പേര് യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം...
കൾച്ചറൽ ഫോറം മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചുദോഹ:ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൾച്ചറൽ ഫോറം മെഗാ രക്തദാന ക്യാന്പ്...
ദോഹ: ഖത്തർ ദേശീയകായിക ദിനത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി രക്തദാനക്യാന്പ് നടത്തുന്നു.പൊവ്വാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഹമദ് ആശുപത്രിയിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻറ്ററിലാണ് ക്യാന്പ്.കോവിഡ്...
ദോഹ: എഴുപത്തിമൂന്നാം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ചാലിയാർ ദോഹ വനിതാ വിഭാഗം ഖത്തറിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. 'ഇന്ത്യൻ ദേശീയ...