Quantcast

ബി.എസ്.എൻ.എല്ലിന് പുതുജീവൻ നൽകാൻ 1,64,165 കോടിയുടെ പാക്കേജ്

ബിഎസ്എൻഎൽ -ബിബിഎൻഎൽ ലയനത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം

MediaOne Logo

Web Desk

  • Updated:

    2022-07-27 14:45:42.0

Published:

27 July 2022 2:22 PM GMT

ബി.എസ്.എൻ.എല്ലിന് പുതുജീവൻ നൽകാൻ 1,64,165 കോടിയുടെ പാക്കേജ്
X

ന്യൂഡൽഹി: ബി.എസ്.എൻ.എൽ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 1,64,165 കോടി രൂപയുടെ പാക്കേജിനാണ് അംഗീകാരം നൽകിയത്. സർവീസ് മെച്ചപ്പെടുത്താനും ഫൈബർ ശൃംഖല വിപുലീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ -ബിബിഎൻഎൽ ലയനത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിഎസ്എൻഎൽ എന്ന ഒറ്റ കമ്പനിയായി ഇരു സ്ഥാപനങ്ങളും മുന്നോട്ട് പോകും. ഗ്രാമീണ മേഖലകളിലേക്ക് 4 ജി സേവനങ്ങൾ എത്തിക്കാനും ബിഎസ്എൻഎൽ ശ്രമം ശക്തമാക്കുന്നുണ്ട്.



TAGS :
Next Story