യുവ മാധ്യമപ്രവർത്തകൻ അഖ്ലാദ് ഖാൻ അന്തരിച്ചു
28 കാരനായ അഖ്ലാദ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാത്രി മരിച്ചത്
ഉത്തര്‍പ്രദേശ്: യുവ മാധ്യമപ്രവർത്തകൻ അഖ്ലാദ് ഖാൻ അന്തരിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ 28 കാരനായ അഖ്ലാദ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാത്രി മരിച്ചത്. വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ൽ നടന്ന മുസ്ലിം വിരുദ്ധ അക്രമങ്ങൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ പുറത്തെത്തിച്ച മാധ്യമപ്രവർത്തകനാണ് അഖ്ലാദ് ഖാന്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. എന്നാല്‍ മരണവാര്‍ത്ത കുടുംബം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
28-year-old Akhlad Khan, a journalist with TOI has died suddenly. Four days back in a Tweet he had shared he got a heart attack last year in October. Said it was due to stress/anxiety. When will the journalists community wake up that the real reason could be something else too! pic.twitter.com/oDz4MomYwZ
— Vigilant Citizen: Resist Vaccine Mandates! (@vigcit99) April 12, 2022
Adjust Story Font
16