ആമസോണിന് വിജയം; റിലയന്‍സ് ഗ്രൂപ്പിന് വന്‍ തിരിച്ചടിയായി സുപ്രീം കോടതി വിധി
സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവ് ആമസോണ്‍ നേടിയിരുന്നു
ആമസോണ്‍-ഫ്യൂച്ചര്‍ റീട്ടെയിൽ-റിലയന്‍സ് കേസില്‍ ആമസോണിന് സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ്. ഫ്യൂച്ചര്‍ റീട്ടെയിൽ, റിലയന്‍സുമായുള്ള ആസ്തി വില്‍പന കരാറുമായി മുന്നോട്ട് പോകുന്നത് തങ്ങളുമായുള്ള കരാറിന്‍റെ ലംഘനമാണെന്നാണ് ആമസോണിന്‍റെ വാദം.
സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവ് ആമസോണ്‍ നേടിയിരുന്നു. എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ ഉത്തരവ് ഇന്ത്യയിൽ നടപ്പാക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ആർ.എഫ്. നരിമാൻ സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ (ഇഎ) അനുകൂല ഉത്തരവ് ആമസോണ്‍ നേടിയിരുന്നുഅധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Next Story
Adjust Story Font
16