Quantcast

പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    21 Dec 2023 2:32 PM GMT

3 Soldiers Killed,Army TruckAttack,J&K Poonch, terrorists Attack,Poonch Encounter,J&K Poonch ambush,പൂഞ്ചിൽ  സൈനിക വാഹനത്തിന് നേരെ ആക്രമണം,പൂഞ്ച് ആക്രമണം,സൈനികര്‍ക്ക് വീരമൃത്യു
X

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരേ നടന്ന ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ മുതൽ പൂഞ്ചിൽ ഭീകരാക്രമണം നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ന് രണ്ട് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്.


TAGS :

Next Story