ആര്യൻഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി
മുംബൈ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി. കേസിൽ അറസ്റ്റിലായ അർബാസ് മെർച്ചെന്റ് , മുൻമുൻ ദമേച്ച എന്നിവരും ആര്യനുമായുള്ള വാട്സ്ആപ്പ് ചാറ്റുകളിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല . മൂന്ന് പേരും ഒരു കപ്പലിൽ ഉണ്ടായിരുന്നുവെന്നത് മതിയായ തെളിവായി കണക്കാക്കാൻ ആകില്ലെന്നും ആര്യന്റെ ജാമ്യ ഉത്തരവിലുണ്ട് .
Summary : The Bombay High Court has ruled that there is no evidence of conspiracy against Aryan Khan
Next Story
Adjust Story Font
16