'രൺബീർ കപൂർ ബീഫ് ആരാധകൻ'; ബ്രഹ്മാസ്ത്രക്കെതിരെയും ബഹിഷ്‌കരണാഹ്വാനം
11 വർഷം മുമ്പുള്ള ഒരു ടി.വി പരിപാടിക്കിടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന ഭാഗം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നത്.
ന്യൂഡൽഹി: രൺബീർ കപൂർ-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രക്കെതിരെയും ബഹിഷ്‌കരണ ക്യാമ്പയിൻ. 11 വർഷം മുമ്പുള്ള ഒരു ടി.വി പരിപാടിക്കിടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന ഭാഗം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നത്.
Shiva of #Brahmastra in real life.#BoycottBrahmastra pic.twitter.com/JR1w6zzav7
— Kreately.in (@KreatelyMedia) August 28, 2022
ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും താൻ ബീഫിന്റെ ആരാധകനാണെന്നും രൺബീർ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് ബ്രഹ്മാസ്ത്രക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിൻ നടക്കുന്നത്.
ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്‌കരണ ക്യാമ്പയിൻ ഇപ്പോൾ നിത്യ സംഭവമാകുകയാണ്. വിജയ് ദേവരകൊണ്ട നായകനായ ലൈഗർ, ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈഗർ 3 എന്നീ ചിത്രങ്ങൾക്കെതിരെയും ബോയ്‌കോട്ട് ക്യാമ്പയിൻ നടന്നിരുന്നു.
#BoycottBrahmastra
— Rajdeep Singh Sikarwar (@Rajdeep18689802) August 28, 2022
Alia have British citizenship, so why we watch British actor movies? pic.twitter.com/z4mWIwCMAF
Boycott bollywood #BoycottBrahmastra pic.twitter.com/GIyXeR04wX
— sunil Chauhan (@sunilchauhan220) August 27, 2022
"Hindus Fight Back"
— Nicotine (@abhidvived) August 28, 2022
wake up secular Hindu #HindusUnderAttackInIndia #BoycottBrahmastra #SupportGemsofBollywood pic.twitter.com/vjcVTXpiLh
Let's make New record.😂😂😂
— Shubham Pandey (@ShubhamUPSI) August 27, 2022
We come together and shows our unity power,#BoycottBrahmastra pic.twitter.com/oFLHOZGAZE
Burn baby burn#BoycottBrahmastra pic.twitter.com/vZvewjngUx
— अंकुल चौहान (@5f2o8YAHKzqheZx) August 27, 2022
Just found one more reason to #BoycottBrahmastra
— khushi (@love_liv_laf) August 28, 2022
Whatever be the name or surname, all bollywoodiya are same.😐😑 pic.twitter.com/vvXIPFeGwB
Adjust Story Font
16