"ഹിന്ദു ആഘോഷങ്ങളെ അബ്രഹാമവത്കരിക്കുന്നു" #BoycottFabIndia ട്വിറ്ററിൽ ട്രെൻഡിങ്
ഹിന്ദു ആഘോഷങ്ങളെ അബ്രഹാമവത്കരിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ ഫാഷൻ ബ്രാൻഡായ ഫാബ് ഇന്ത്യ ബഹിഷ്കരിക്കാൻ ആഹ്വാനം. #BoycottFabIndia എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ദീപാവലിയോടനുബന്ധിച്ച് ഫാബ് ഇന്ത്യ ഇറക്കിയ പരസ്യമാണ് വിവാദമായത്. പ്രധാനമായും സംഘപരിവാർ അനുകൂല ട്വിറ്റർ ഹാൻഡിലുകളാണ് ഫാബ് ഇന്ത്യ ബഹിഷ്കരണ പ്രചരണവുമായി രംഗത്തുള്ളത്.
'ജഷ്നെ റിവാസ്' എന്ന ഉറുദു തലക്കെട്ടിലാണ് ദീപാവലി ഓഫറുകൾ ഫാബ് ഇന്ത്യ അവതരിപ്പിച്ചത്. ഇതിനെയാണ് സംഘപരിവാർ പ്രൊഫൈലുകൾ ഹിന്ദു ആഘോഷങ്ങളുടെ അബ്രഹാമവത്കരണമെന്ന് ആരോപിക്കുന്നത്. " പാരമ്പര്യ ഹിന്ദു വേഷങ്ങളിലല്ലാതെ മോഡലുകളെ ചിത്രീകരിക്കുക വഴി അബ്രഹാമവത്കരണത്തിനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് യുവമോർച്ച അഖിലേന്ത്യാ അധ്യക്ഷൻ തേജസ്‌വി സൂര്യ ട്വീറ്റ് ചെയ്തു.
Deepavali is not Jash-e-Riwaaz.
— Tejasvi Surya (@Tejasvi_Surya) October 18, 2021
This deliberate attempt of abrahamisation of Hindu festivals, depicting models without traditional Hindu attires, must be called out.
And brands like @FabindiaNews must face economic costs for such deliberate misadventures. https://t.co/uCmEBpGqsc
Time to #BoycottFabIndia
— Kapil Mishra (@KapilMishra_IND) October 18, 2021
They don't deserve our money
Wow @FabindiaNews great job at de-Hinduising Deepawali! Call it a 'festival of love and light', title the collection 'Jashn-e-Riwaaz', take Bindis off foreheads of models but expect Hindus to buy your overpriced, mass produced products in the name of 'homage to Indian culture'! https://t.co/S47g1ArUbB
— Shefali Vaidya. 🇮🇳 (@ShefVaidya) October 18, 2021
Retweet And Repeat With Me .#BoycottFabIndia
— Arun Yadav (@beingarun28) October 18, 2021
Shame On FabIndia
Adjust Story Font
16