25,000 കിമീ ദേശീയപാത വികസിപ്പിക്കും
മലയോര റോഡ് വികസനത്തിനും പദ്ധതി തയ്യാറാക്കും
ഈ സാമ്പത്തിക വര്‍ഷം 25,000 കിമീ ദേശീയപാത വികസിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മലയോര റോഡ് വികസനത്തിനും പദ്ധതി തയ്യാറാക്കും.
കുന്നുകളുള്ള മേഖലകളില്‍ ദേശീയ റോപ് വേ വികസനത്തിനു പ്രാധാന്യം നല്‍കും. പ്രധാനമന്ത്രി ഗതി ശക്തി എന്ന പുതിയ പദ്ധതി എന്ന നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. റോഡ്,റെയില്‍, തുറമുഖം അടക്കം ഏഴ് മേഖലകളിലായിരിക്കും പദ്ധതിയില്‍ ഊന്നല്‍ നല്‍കുക. സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പി. എം ഗതി ശക്തിയുടെ ഭാഗമായിരിക്കും.
Moving forward on this parallel track, we lay the following four priorities - PM Gati Shakti, inclusive development, productivity enhancement and investment, sunrise opportunities, energy transition and climate action & financing of investments: FM Nirmala Sitharaman pic.twitter.com/MZCQi2Akoa
— ANI (@ANI) February 1, 2022
Adjust Story Font
16