Quantcast

രാജസ്ഥാനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 മരണം

മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്

MediaOne Logo

Web Desk

  • Published:

    20 Oct 2024 2:57 AM

Two dies in car accident on Palakkad Pattambi-Pulamanthole road
X

ജയ്പൂർ: രാജസ്ഥാനിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനിലെ സുനിപൂർ ഗ്രാമത്തിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഇതിൽ എട്ട് പേർ കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുന്നു.

അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS :

Next Story