Quantcast

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്: 1.5കോടി രൂപയും 1.5കിലോ സ്വർണവും കണ്ടെടുത്തു

'ഓപ്പറേഷൻ ചക്ര' എന്ന പേരിൽ സിബിഐയുടെ നേതൃത്വത്തിലാണ് പരിശോധന

MediaOne Logo

Web Desk

  • Updated:

    2022-10-04 16:59:49.0

Published:

4 Oct 2022 4:55 PM GMT

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്: 1.5കോടി രൂപയും 1.5കിലോ സ്വർണവും കണ്ടെടുത്തു
X

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്. ഓപ്പറേഷൻ ചക്ര എന്ന പേരിൽ സിബിഐയുടെ നേതൃത്വത്തിലാണ് പരിശോധന. 105 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 1.5 കോടി രൂപയും 1.5 കിലോ സ്വർണവും കണ്ടെടുത്തു.

TAGS :

Next Story