അദാനി ഗ്രൂപ്പിന് കേന്ദ്രസഹായം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
കേന്ദ്ര നടപടിയിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
![Central government adani group Central government adani group](https://www.mediaoneonline.com/h-upload/2023/02/02/1349607-untitled-1.webp)
അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര നടപടിയിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
updating
Next Story
Adjust Story Font
16