റാഞ്ചിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു
ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തതെന്ന് പൊലീസ്
റാഞ്ചി: ജാര്‍ഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ വെടിവെച്ച് കൊന്നു. ദലിത് ശോഷൺ മുക്തി മഞ്ച് നേതാവ് കൂടിയായ സുഭാഷ് മുണ്ടയാണ് മരിച്ചത്. ഇന്നലെ രാത്രി റാഞ്ചി ദലദല്ലിയിലെ ഓഫീസിൽ കയറിയാണ് അക്രമികൾ വെടിയുതിർത്തത്. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തതെന്ന് പൊലീസ്.
Next Story
Adjust Story Font
16