Quantcast

ദാന ചുഴലിക്കാറ്റ് ; ഒഡിഷയിലും ബംഗാളിലും ജാഗത്രാ നിര്‍ദേശം,നിരവധി ട്രെയിനുകൾ റദ്ദാക്കി

ഒഡീഷ , പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2024-10-23 04:39:45.0

Published:

23 Oct 2024 4:01 AM GMT

Cyclone Dana
X

ഭുവനേശ്വര്‍: ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും. ഒഡീഷ , പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. നിരവധി ട്രെയിനുകൾ റദ്ദാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 9 തുറമുഖങ്ങളില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, നാഗപട്ടണം, എന്നൂര്‍, കാട്ടുപള്ളി, പാമ്പന്‍, തൂത്തുക്കുടി, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ തുറമുഖങ്ങളിലാണു മുന്നറിയിപ്പ്.

TAGS :

Next Story