രാജ്യദ്രോഹക്കേസിൽ ഷെഹല റാഷിദിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷഹല റാഷിദിനെ രാജ്യദ്രോഹക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ ആണ് അനുമതി നൽകിയത്. സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ഷഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Next Story
Adjust Story Font
16