Quantcast

ഡൽഹിയിൽ പൊടിക്കാറ്റ്; ചിലയിടങ്ങളിൽ നാശനഷ്ടം

മണിക്കൂറില്‍ 70 കിലോ മീറ്റർ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

MediaOne Logo
Dust storm in Delhi; Damage at some places,Warning,latest news
X

ഡല്‍ഹി: ഡൽഹിയിൽ പൊടിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ . കൊണാക്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍‌ ഇന്നലെ തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS :

Next Story