ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3. 3 തീവ്രത രേഖപ്പെടുത്തി
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റർ അകലെ വടക്ക്- കിഴക്ക് ബംഗളുരുവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Earthquake of Magnitude:3.1, Occurred on 22-12-2021, 07:09:36 IST, Lat: 13.59 & Long: 77.73, Depth: 11 Km ,Location: 70km NNE of Bengaluru, Karnataka, India for more information download the BhooKamp App https://t.co/QwfkjFOGRX pic.twitter.com/LQ87OjGcA7
— National Center for Seismology (@NCS_Earthquake) December 22, 2021
Next Story
Adjust Story Font
16