Quantcast

സിക്കിമില്‍ ഭൂചലനം

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

MediaOne Logo

Web Desk

  • Updated:

    9 Aug 2024 3:03 AM

Published:

9 Aug 2024 2:17 AM

sikkim earthquake
X

ഗാങ്ടോക്ക്: സിക്കിമില്‍ ഭൂചലനം. ഇന്ന് രാവിലെ 6.57 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story